banana plant
banana plant is the largest herbaceous flowering plant
വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ് എന്നും, പഴുത്ത് മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു.
തെക്ക്-കിഴക്കൻ ഏഷ്യയാണ് വാഴയുടെ ജന്മദേശം.
വിവിധ ഇനം വാഴകൾ
കദളി, ചെങ്കദളി, കരിം-കദളി
തേങ്കാളി
പടറ്റി
മൊന്തൻ
കണ്ണൻ, കൂമ്പില്ലാകണ്ണൻ(കുടപ്പനില്ലാചിങ്ങൻ)
ചുണ്ടില്ലാക്കണ്ണൻ/കൂമ്പില്ലാക്കണ്ണൻ
കർപ്പൂരവള്ളി
പാളയം കോടൻ
പൂവൻ, ചെമ്പൂവൻ, ഞാലിപ്പൂവൻ, മലമ്പൂവൻ,
മൈസൂർ പൂവൻ
ചാരക്കണ്ണൻ(കക്കുസ് പൂവൻ)
നേന്ത്രൻ(ഏത്തൻ), നെടുനേന്ത്രൻ
റൊബസ്റ്റാസ്(പച്ച ചിങ്ങൻ) - ലാറ്റിൻ അമേരിക്കൻ
ഏറനാടൻ വാഴ
ചെട്ടിവാഴ
pic:kerala